Wednesday 31 October 2018

UAE National Day Special Malayalam Song




സംവിധാനം : ഷഫീല്‍ കണ്ണൂര്‍
അന്നം തരുന്ന യു.എ.ഇ ക്കായി ഒരു സ്നേഹോപഹാരം.
നാളെ യു എ ഇയുടെ നാഷ്ണല്‍ ഡേ,ലക്ഷക്കണക്കിനു മലയാളികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സ്വാഗതമരുളിയ പ്രിയനാടിന്റെ ദേശീയ ദിനത്തിനു എന്റെ കൂട്ടുകാരന്‍ ഷഫീല്‍ കണ്ണൂര്‍ സമര്‍പ്പിക്കുന്ന ഗാനം,ജനിച്ച നാടിനെ എന്നപോലെ നമുക്ക് അന്നം തരുന്ന നാടിനേയും സ്നേഹിക്കാം,അതിന്റെ ഉന്നതിക്കായ് ദൈവത്തിനോട് പ്രാര്‍ത്ഥിക്കാം,യു എ ഇയില്‍ ഉള്ള എല്ലാ പ്രവാസി കൂട്ടുകാര്‍ക്കും ദേശീയദിനാഘോഷാശംസകള്‍ നേരുന്നു.
Author: Ratheesh R Menon
Tags:


source

No comments:

Post a Comment